Culture7 years ago
‘ഡൗണ്‍ ടു എര്‍ത്തി’നൊരു പര്യായമുണ്ടെങ്കില്‍ അത് മുനവ്വറലി തങ്ങളാണ് യുവജന യാത്രാ അനുഭവങ്ങള്‍ പങ്കുവെച്ച് നജീബ് കാന്തപുരം
കേരളം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച യുവജന യാത്ര അനന്തപുരിയില്‍ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച യാത്രാ അനുഭവം. യുവജന യാത്ര സമാപനത്തോടടുക്കുകയാണ്. തിരുവനന്തപുരത്തെത്താന്‍...