ചെന്നൈ: ചെന്നൈയില്‍ ഏഴു വയസുകാരന് പട്ടിണി മൂലം മരിച്ചു. മറ്റുള്ളവരോട് സഹായം അഭ്യര്‍ഥിക്കാനുള്ള അമ്മയുടെ പ്രയാസമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്. ചെന്നൈ തിരുനിന്ദ്രവുര്‍ സ്വദേശിയായ സാമുവല്‍ എന്ന കുട്ടിയാണ് പട്ടിണി കിടന്ന് മരിച്ചത്. ഭക്ഷണമില്ലാതിരുന്നിട്ട് കൂടി...
കൊല്ലം: ചവറയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. അരിനല്ലൂര്‍ വിളയില്‍ തെക്കതില്‍ രാജേന്ദ്രന് പിളള (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. അരിനല്ലൂര്‍ അറുവലക്കുന്നില്‍ വെച്ചായിരുന്നു ഗൃഹനാഥന് നേരെയുള്ള ആക്രമണം. ഇയാളുടെ ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്....
വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം അനുഭവപ്പെട്ട ഫാത്തിമയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ന്യൂഡല്‍ഹി: ഫോണിന്റെ പാസ് വേഡ് നല്‍കാത്തതിനെ തുടര്‍ന്ന് യുവതിയെ പാര്‍ട്ണര്‍ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. ന്യൂഡല്‍ഹിയിലാണ് സംഭവം നടന്നത്. മംമ്ത ശര്‍മ്മയെന്ന 35വയസ്സുകാരിയെയാണ് 39കാരനായ പാര്‍ട്ണര്‍ ബ്രഹ്മപാല്‍ സിങ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നത്. ഇവര്‍...
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്ത മനോവിഷമത്തില്‍ പതിനാലുകാരന് ആത്മഹത്യ ചെയ്തു. കുഞ്ഞിമംഗംലം സ്വദേശി രതീഷിന്റെ മകന് ദേവനന്ദുവാണ് തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച രാത്രി മൊബൈല്‍ ഫോണില്‍ അമിതമായി ഗെയിം കളിച്ചതിന് രതീഷ്...
കാസര്‍കോട്: അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. കോളിയൂര്‍ സ്വദേശി വിജയ (32) ആശ്രയ്(6) എന്നിവരാണ് മരിച്ചത്. കാസര്‍കോട് മീഞ്ചന്തയിലാണ് സംഭവം. പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നാണ് ആശ്രയിന് ഷോക്കേറ്റത്. മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്മ വിജയും...
ആലപ്പുഴ: മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. ആലപ്പുഴ കോടംതുരുത്തിയിലാണ് സംഭവം. പെരിങ്ങോട്ട് നികര്‍ത്തില്‍ വീട്ടില്‍ വിനോദിന്റെ ഭാര്യ രജിത, മകന് വൈഷ്ണവ് എന്നിവരാണ് മരിച്ചത്. മുപ്പതുകാരിയായ രജിത നാലുമാസം ഗര്‍ഭിണിയായിരുന്നു. ഫാനില്‍ കെട്ടിത്തൂങ്ങിയ...
ആലുവ; ആലുവയില്‍ പണിതീരാത്ത കെട്ടിടത്തില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തലയോട്ടി അടക്കമുള്ള അസ്ഥികള്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു, ആലുവ ഫയര്‍ഫോഴ്സ് ഓഫീസിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രാവിലെ കെട്ടിടത്തില്‍...
കായംകുളം എം.എസ് എം ഹൈസ്കൂളിന് സമീപം വൈദ്യന് വീട്ടില്‍ സിയാദിനെയാണ് (35) കൊലപ്പെടുത്തിയത്.
പട്ന: ബിഹാറിലെ കൈമൂര്‍ ജില്ലയില്‍ കഞ്ചാവ് മേടിക്കാന്‍ പണം നല്‍കാത്തതിനെത്തുടര്‍ന്ന് 50 കാരിയായ മാതാവിനെ 23 കാരന് കൊലപ്പെടുത്തി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ജഫ്രൂണ് ബീവി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. കഞ്ചാവ് വാങ്ങാന്‍ 50 രൂപ...