മുണ്ടക്കൈ ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളും നഷ്ടപ്പെട്ട നൗഫലിന് വീടൊരുക്കി മസ്ക്കറ്റ് കെ.എം.സി.സി. മേപ്പാടി പൂത്തക്കൊല്ലിയിലാണ് പുതിയ വീട് നിർമ്മിച്ചു നൽകിയത്. വീടിന്റെ താക്കോൽദാനം പി.കെ ബഷീർ എം.എൽ.എ നിർവഹിച്ചു. ദുരന്തം പെയ്തിറങ്ങിയ രാവിൽ ഭാര്യയും മക്കളും...
മസ്കത്ത്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായ ദാരുന്ന സംഭവത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റഹീസ് പറഞ്ഞു. ഒമാനിലെ സലാലയിൽ മുമ്പ് ജോലി ചെയ്തിരുന്ന...
മസ്കറ്റ്: മസ്കറ്റ് കെ.എം.സി.സി അൽ ഖൂദ് ഏരിയ കമ്മിറ്റിയുടെ 2025-27 കാലയളവിലേക്കുള്ള കെ.എം.സി.സി മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം സി. മുഹമ്മദ് റസലി(എം.ഡി. സ്കൈ റെയ്സ് ഗ്ലോബൽ)ന് മെമ്പർഷിപ് നല്കി എൻ.സി. ജംഷീറലി ഹുദവി നിർവ്വഹിച്ചു. ഹൃസ്വ...
മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ പ്രസിഡന്റ് ഷാ റസാഖ് എരുമേലി അധ്യക്ഷത വഹിച്ചു.
2024 ഫെബ്രുവരി 29 ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് ബർക്കയിൽ വെച്ച് കൺവെൻഷനും മാർച്ച് 1ന് വെള്ളിയാഴ്ച രാത്രി 8 മണിക്ക് റൂവി ഗോൾഡൺ തുലിപ് ഹെഡിംഗ്ടണിൽ വെച്ച് പൊതുസമ്മേളനവും നടക്കും.
അൽഖുദ് കെ.എം.സി.സി കുടുംബാംഗങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച പാചക മത്സരത്തിൽ വൈവിധ്യമാർന്ന വിഭവങ്ങളുമായി ആവേശത്തോടെയാണ് മത്സരാർത്ഥികൾ പങ്കെടുത്തത്.