ഏക വ്യക്തി നിയമത്തിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാര്‍ കോഴിക്കോട്ട് നടക്കുമ്പോള്‍ അതൊഴിവാക്കി തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പരിപാടിയില്‍ പങ്കെടുത്ത് കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്. പാര്‍ട്ടിയില്‍ ജൂനിയറായ എം.വി.ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായതു...
ഇംഗ്ലണ്ടിലെ ക്രൈസ്തവ പള്ളികളെ കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നടത്തിയ പ്രസ്താവന അപക്വവും ദുരുദ്ദേശപരവുമാണെന്ന് ലത്തീന്‍ സഭ. എന്താണ് അദ്ദേഹത്തിന്റെ മനസ്സിലെന്ന് വ്യക്തമാകുന്നില്ല. എന്തിന്റെ പുറപ്പാടാണെന്നും അറിയില്ല. ഒരു സഭാ സമൂഹത്തെ...
കമ്യൂണിസ്റ്റുകള്‍ക്കാണ് അപചയം സംഭവിച്ചതെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍- എസ്എഫ്ഐ വിരുദ്ധ കാമ്പയിന് നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗൂഢാലോചനയുടെ ഭാഗമായി...
സ്വപ്നയുടെ അഭിഭാഷകന് ആര് കൃഷ്ണരാജ് തയ്യാറാക്കിയ മറുപടിക്കത്ത് സ്വപ്ന സുരേഷ് ഫെയ്സബുക്കില്‍ പങ്കുവെച്ചു
സി.പി.എം സംസ്ഥാന സെക്രട്ടറി എ.വി ഗോവിന്ദന് തന്നോട് ആവശ്യപ്പെട്ടതുപോലെ നഷ്ടപരിഹാരമായി പണം വേണ്ട. മാപ്പ് പറയുന്നതുവരെ നിയമപരമായി പോരാടും
അന്തംകമ്മി കൂട്ടങ്ങള്‍, ചൊറിയാന്‍ മാക്രി കൂട്ടങ്ങള്‍ ഇനിയും ട്രോളാന്‍ വരും, ഏത് ഗോവിന്ദന് വന്നാലും ഞാന്‍ തൃശൂര്‍ എടുക്കും