മദ്യപിച്ച് ഉറങ്ങി രാവിലെ വാഹനം ഓടിച്ചാലും അപകടം ഒഴിവല്ല, പിടിയിലായാല്‍ ലൈസന്‍സ് പോകും.
പുതിയ സിലബസ് എംവിഡിയുടെ ലീഡ്സ് ആപ്പില്‍ ലഭ്യമാണ്. കൂടാതെ, പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ മോക് ടെസ്റ്റ് സംവിധാനവും ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.
വഴിയരികില്‍ മത്സ്യം വിറ്റിരുന്ന ദമ്പതികളോട് 3,000 രൂപ ആവശ്യപ്പെട്ടതോടെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്
ഹെല്‍മെറ്റില്ലാതെ വാഹനം ഓടിച്ച യുവാവിന് പകരം പിഴ നോട്ടീസ് ലഭിച്ചത് വൈദികന്.
ഇന്നലെയും വാഹനത്തില്‍ സമാനരീതിയില്‍ സാഹസകയാത്ര നടത്തിയിരുന്നു
ഇത്തരം വാഹനങ്ങള്‍ക്ക് പിഴ ചുമത്തില്ലെന്ന് ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കി
ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാനൊരുങ്ങി ഹൈക്കോടതി.
അനധികൃതമായി എയര്‍ഹോണുകളും ലൈറ്റുകളും ഘടിപ്പിച്ചത് കണ്ടെത്തിയാല്‍ 5000 രൂപ വരെയാണ് പിഴ, സ്പീഡ് ഗവര്‍ണര്‍ അഴിച്ചു വച്ചു സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കും
മല്ലപ്പള്ളി ജോയിന്റ് ആര്‍ടി ഓഫീസ് ആണ് ഇചലാന്‍ അയച്ചത്
കഴിഞ്ഞ 18 ന് പൊലീസുകാരന് ഫോട്ടോയെടുത്ത് എംവിഡിക്ക് കൈമാറിയതാണെന്നായിരുന്നു ശിവപ്രസാദ് പറഞ്ഞത്