More9 years ago
ഡി.എന്‍.എ ടെസ്റ്റ് നടത്തിയപ്പോള്‍ താന്‍ 16.66 ശതമാനം ഹിന്ദുവാണെന്ന് നവാസുദ്ദീന്‍
താരങ്ങളുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ എക്കാലവും ഉണ്ടായിട്ടുണ്ട്. അസഹിഷ്ണുതയെക്കുറിച്ച് പരാമര്‍ശം നടത്തി വെട്ടിലായ ബോളിവുഡ് താരങ്ങളാണ് ഷാരൂഖ് ഖാനും അമീര്‍ഖാനുമൊക്കെ. അടുത്തിടെ ഗായകന് സോനുനിഗത്തിന്റെ ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപം സിനിമാ മേഖലയില്‍ നിന്നുതന്നെ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അതിന്റെ...