നടുവിലെപറമ്പന്‍ ചുണ്ടന് വള്ളമാണ് വേമ്പനാട് കായലില്‍ കുടുങ്ങിയത്.
ചുണ്ടന് അടക്കം ഒന്‍പത് വിഭാഗങ്ങളിലായി 75 കളിവള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും.
പൊതു പരീക്ഷകള്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും കലക്ടര്‍ അറിയിച്ചു.
ഇടുക്കി കുളമാവ് സ്വദേശിയായ കല്ലടപ്പറമ്പില്‍ പി. ദേവപ്രകാശിന്റെ ചിത്രമാണ് തെരഞ്ഞെടുത്തത്.