രാഷ്ട്രപതി വൈകിട്ട് തിരുവനന്തപുരത്തേക്ക് പോകും
ഇന്ത്യൻ ജനാധിപത്യം സമ്മർദത്തിലാണെന്നും ആക്രമണത്തിനിരയാണെന്നും എല്ലാവർക്കും അറിയാമെന്നും അത് വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു
അദാനി-ഹിൻഡൻബർഗ് തർക്കത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഭരണകക്ഷിയായ ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ആരോപിച്ചു.
തങ്ങൾ നടത്തിയത് സത്യാഗ്രഹ സമരമാണെന്നും വാച്ച് ആന്റ് വാർഡ് പ്രോകപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സഭയിലെ തന്നെ മുതിര്‍ന്ന അംഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എയെ കയ്യേറ്റം ചെയ്ത രീതിയൊന്നും അംഗീകരിക്കാവുന്നതല്ല.
ചട്ടം 300 പ്രകാരം നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇന്ന് കൊല്ലം പത്തനംതിട്ട എറണാകുളം ഇടുക്കി മലപ്പുറം ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്
നിയമസഭയിൽ പ്രതി ഷേധിച്ച പാലക്കാട് എം.എൽ. എ ഷാഫി പറമ്പിൽ തോൽക്കുമെന്ന സ്പീക്കർ എ .എൻ ഷംസീറിൻ്റെ പ്രസ്താവന വിവാദമാകുന്നു
വിധി യൂണിയൻ കാർബൈഡ് കമ്പനിക്ക് അനുകൂലം
പൊലീസിനെ അഴിച്ച് വിട്ട് സമരത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭവിഷ്യത്ത് മുഖ്യമന്ത്രി അനുഭവിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.