നിയമസഭയ്ക്ക് പുറത്ത് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം വ്യാപിപ്പിക്കാന്‍ യുഡിഎഫ്. മെയ് രണ്ടാം രണ്ടാം വാരം സെക്രട്ടറിയേറ്റ് വളഞ്ഞുകൊണ്ട് സമരം സംഘടിപ്പിക്കും.
നിയമ സഹായത്തിനും രാഷ്ട്രീയ പോരാട്ടത്തിനും സിദ്ധീഖ് കാപ്പനോടൊപ്പം മുസ്ലിം ലീഗ് പാര്‍ട്ടി ഉണ്ടാകുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.
സഭാ ടി.വി റൂളിങിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിയമലംഘിച്ച് നിയമസഭയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കും. സ്പീക്കറുടെ റൂളിങിന് ഒരു വിലയും ഇല്ലെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.
ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി.
ഡല്‍ഹി പൊലീസിന് മറുപടിയുമായി രാഹുല്‍ ഗാന്ധി.
എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കോൺഗ്രസ് നേതാക്കൾ കാര്യങ്ങൾ വ്യക്തമാക്കിയത്.
രാഹുല്‍ഗാന്ധിയുടെ വീട്ടില്‍ രണ്ടുമണിക്കൂറോളമാണ് ദൽഹി പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നത്
സ്വതസ്സിദ്ധമായ നര്‍മത്തോടൊപ്പം പാര്‍ട്ടികാര്യങ്ങളിലെ കാര്‍ക്കശ്യവും സാദിഖലി തങ്ങളുടെ സവിശേഷതയാണ്. അത് പാര്‍ട്ടിക്കും സമുദായത്തിനും സമൂഹത്തിനാകെയും മുതല്‍കൂട്ടാണെന്ന് പ്രമുഖര്‍ വിലയിരുത്തുന്നു.
തിരഞ്ഞെടുപ്പില്ലാതെ ഐകകണ്ഠേനയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്
മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സിനെ ഉപയോഗിച്ച് പാര്‍ട്ടി ബന്ധുക്കളായ ക്രിമിനലുകളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി