ദയാബായി എതിര്‍ത്തെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ നല്കിയ സംഭാവനകള്‍ക്കാണ് പുരസ്ക്കാരം.
ജവഹര്‍ലാല്‍ നെഹ്റു മൗണ്ടെനീയറിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ളവരാണ് പര്‍വതാരോഹണ പരിശീലകര്‍.
ഇന്ന് പുലര്‍ച്ചയോടെയാണ് യൂറോപ്പ് സന്ദര്‍ശനത്തിന് മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാര്‍ പുറപ്പെട്ടത്.
വീട്ടിലുണ്ടായിരുന്ന സഹായിയെ കാണാതായിട്ടുണ്ട്.
നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം 12വരെയാണ് സന്ദര്‍ശനം.
രാജ്യാന്തര പ്രസിദ്ധനായ നയതന്ത്രജ്ഞനും ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഇ.അഹമ്മദിന്റെ ജീവിത യാത്രയെ ആസ്പദമാക്കി 'ചന്ദ്രിക' തയ്യാറാക്കിയ സ്മരണാ ഗ്രന്ഥം 'ഇ അഹമ്മദ്' നാളെ പ്രകാശനം ചെയ്യുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി...
മരണശേഷം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദുബൈ സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
സ്ഫോടനത്തില്‍ നൂറിലധികം വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.