50 ഓളം തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞാണ് അപകടം.
ചെന്നൈയില്‍ മുസ്്ലിംലീഗ് ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് പോയപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതും കലശലായ രോഗാവസ്ഥക്കിടയിലും അദ്ദേഹം നിറഞ്ഞ സൗഹൃദത്തോടെ ദീര്‍ഘസമയം സംഭാഷണം നടത്തിയതും ഓര്‍ത്തുപോകുന്നുവെന്ന് സമദാനി കൂട്ടിച്ചേര്‍ത്തു.
താന്‍ ഉയര്‍ത്തിപ്പിടിച്ച പ്രത്യയശാസ്ത്രത്തിനു വേണ്ടി ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും അതു ഉളളിലൊതുക്കി പ്രസരിപ്പോടെ അദ്ദേഹം മുന്നില്‍ നിന്നു എന്നതിന് കേരളം സാക്ഷിയാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു,
അദ്ദേഹത്തിന്റെ വേര്‍പ്പാടില്‍ ദുഃഖാര്‍ത്ഥരായ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും വ്യസനത്തില്‍ പങ്കുചേരുന്നതായും തങ്ങള്‍ പറഞ്ഞു.
69 വയസായിരുന്നു. അർബുദബാധിതനായി കഴിഞ്ഞ കുറേനാളായി ചികിത്സയിലായിരുന്നു
ബിന്ദുകുമാറിനെ സുഹൃത്തായ മുത്തുകുമാര്‍ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം.
കേരളത്തില്‍ അടുത്ത വര്‍ഷമേ 5ജി സേവനം ലഭ്യമാകൂ.
ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്.
ജയ്പൂര്‍ സമ്മേളനത്തില്‍ എടുത്ത ഒരാള്‍ക്ക് ഒരു പദവി എന്ന പാര്‍ട്ടി നയം പാലിച്ച് കൊണ്ടാണ് രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചത്.
ഇതോടെ വാണിജ്യ സിലിണ്ടര്‍ വില 1863 രൂപയായി.