ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലിം ആരാധനാലയങ്ങളില്‍ വെടിവെപ്പ് നടത്തിയ കേസിലെ കേസിന്റെ വിചാരണ സ്ഥലം മാറ്റാനുള്ള പ്രതിയുടെ ശ്രമം തള്ളി കോടതി. പള്ളികളില്‍ ആരാധനക്കായി എത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് 51 പേരെ കൊന്ന കേസിന്റെ പ്രതിയായ...
കമാല്‍ വരദൂര്‍ ഈ ലോകകപ്പ് ആരുടെ പേരിലായിരിക്കും അറിയപ്പെടാന്‍ പോകുന്നത്. ബെന്‍ സ്റ്റോക്സിന്റെ പേരിലാണോ? ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്റെ പേരിലാണോ?. 1966 ല്‍ ലോകകപ്പ് ഫുട്ബോളില്‍ നേടിയ കിരീടമായിരുന്നു ചരിത്രത്തില്‍ ഇതുവരെ അവര്‍ നേടിയ വലിയ...
2019 ലോകകപ്പ് അവസാനിച്ചതോടെ ലോക ഇലവനെ പ്രഖ്യാപിച്ച് ഐസിസി. പന്ത്രണ്ടാം ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീമില്‍ നിന്ന് നാല് പേര് ടീമിലിടം പിടിച്ചപ്പോള്‍ ലോകകപ്പ് നേടാന്‍ കഴിഞ്ഞില്ലെങ്കിലും ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ഇടംപിടിച്ച ന്യൂസിലന്‍ഡ് നായകന്...
ലണ്ടന്‍: ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ഫൈനല്‍ പോരാട്ടത്തില്‍ ലോകകപ്പ് കിരീടം ചൂടി ഇംഗ്ലണ്ട്. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ 241 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു....
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ ന്യൂസിലന്‍ഡ് ഇന്ന് ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. ഇരു ടീമുകളും ഇതുവരെ ലോകകപ്പില്‍ മുത്തമിടാത്തവരായതിനാല് ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന ലോഡ്സില്‍ ആര് കപ്പ് നേടിയാലും അത് ചരിത്രമാകും. ഓസീസിനെ തോല്പിച്ച് കലാശക്കളിക്ക്...
ലോകകപ്പിലെ ഇന്ത്യ ന്യൂസിലന്‍ഡ് പോരാട്ടത്തിനായി കാത്തിരിക്കുന്നവര്‍ക്ക് നിരാശ. മൂന്ന് മണിക്ക് തുടങ്ങേണ്ട മത്സരം വൈകുമെന്നാണ് അറിയിപ്പ് . മഴ മാറി നില്‍ക്കുന്നുണ്ടെങ്കിലും അത്ര തെളിഞ്ഞ ആകാശമല്ല നോട്ടിംഗ്ഹാമിലേത്. എപ്പോള്‍ വേണമെങ്കിലും മഴ പെയ്തേക്കാമെന്ന അവസ്ഥയുമുണ്ട്. 3.30...
ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ വെള്ളിയാഴ്ച നടന്ന ഭീകരാക്രമണത്തിന് ശേഷം വന്ന ആദ്യ ജുമാ നമസ്കാരിത്തില് ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ന്യൂസിലാന്റെ ജനത. ജുമുഅ നമസ്കാരമുള്‍പ്പെടെ റേഡിയോയിലൂടെയും ടിവിയിലൂടെയും തത്സമയം സംപ്രേഷണം ചെയ്തും മുസ്ലിം...
ന്യൂസിലാന്‍ഡ്: ന്യൂസിലാന്‍ഡിലെ പള്ളിയില്‍ ഓസ്ട്രേലിയന്‍ തീവ്രവാദി വെടിവെച്ചു കൊലപ്പെടുത്തിയവരില്‍ മലയാളി യുവതിയും. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ ആന്‍സി അലി ബാവയാണ് കൊല്ലപ്പെട്ടത്. ഇവര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ എം. ടെക് വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ന്യൂസിലാന്‍ഡിലെത്തിയത്....
ന്യൂസിലാന്‍ഡ്: ഓസ്ട്രേലിയന്‍ തീവ്രവാദി വെടിവെച്ചു കൊലപ്പെടുത്തിയവരുടെ കുടുംബത്തെ കാണാന്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡന് എത്തിയത് ഹിജാബ് ധരിച്ച്. കൊല്ലപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രി ഹിജാബ് ധരിച്ചത്. രാജ്യത്ത് തോക്ക് ഉപയോഗിക്കുന്നതിനുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്യുമെന്ന്...
ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഇന്ത്യക്കാരായ ഒമ്പത് പേരെ കുറിച്ച് വിവരമില്ലെന്ന് ഇന്ത്യന്‍ എംബസി. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തങ്ങളെ അറിയിക്കണമെന്ന് ന്യൂസിലാന്റിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ...