Culture8 years ago
ഫുട്ബോള്‍ താരം നെയ്മര്‍ വാഹനാപകടത്തില്‍ മരിച്ചതായി വ്യാജ വാര്‍ത്ത
ബ്രസീലിയ: സെലിബ്രിട്ടികള്‍ മരിച്ചതായി വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് ഇപ്പോള്‍ പതിവാണ്. നടന്മാരും കായിക താരങ്ങളുമെല്ലാം ഈ പട്ടികയില്‍ വരികയും ചെയ്യും. ഏറ്റവും ഒടുവില്‍ സമൂഹമാധ്യമങ്ങളില്‍ ‘മരിച്ചത്’ ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മറാണ്. നെയ്മര്‍ വാഹനാപകടത്തില്‍ മരിച്ചുവെന്ന്...