കോഴിക്കോട്: നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലാ കോടതി ജീവനക്കാരന് മരിച്ച സാഹചര്യത്തില്‍ കോടതി സമുച്ചയത്തില്‍ തിരക്ക് ഏറെയുള്ള കോടതികളുടെ പ്രവര്‍ത്തനം ജൂണ്‍ ആറ് വരെ നിറുത്തി വെക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ നിര്‍ദേശം നല്കി. മജിസ്ട്രേറ്റ്...
ഇന്ത്യയില്‍ നിന്നുള്ള പഴം പച്ചക്കറിള്‍ക്ക് കുവൈത്ത് ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തി. നിപ വൈറസ് ബാധയുടെ പാശ്ചാത്തലത്തില്‍ മെയ് 31 മുതല്‍ ഇന്ത്യയില്‍ നിന്ന് ശീതീകരിച്ചതും അല്ലാത്തതുമായ പഴം, പച്ചക്കറി ഉല്പന്നങ്ങള് കൊണ്ടുവരുന്നതിനാലാണ് വിലക്ക്. നിപ...
നിപ വൈറസിന്റെ ആശങ്കയില്‍ വിദേശ രാജ്യങ്ങളും. കേരളത്തില്‍ നിന്നും യുഎഇയില്‍ വന്നിറങ്ങുന്ന യാത്രക്കാരെ നിരീക്ഷിക്കുമെന്ന് യു.എ.ഇ വിദേശ മന്ത്രാലയം. കേരളത്തില്‍ നിപ്പാ വൈറസ് റിപ്പോര്‍ട്ട് ചെയ്ത പാശ്ചാത്തലത്തിലാണ് യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി. യാത്രക്കാരില്‍...
കോഴിക്കോട്: നിപ രോഗബാധയെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും തൊട്ടുപിന്നാലെ ഇവര്‍ മരണപ്പെടുകയും ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നരിപ്പറ്റ സ്വദേശി കല്യാണിയാണ്...
കേരളത്തില്‍ പതിമൂന്ന് പേര്‍ക്ക് നിപ പനി ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. 22 പേരാണു രോഗ ലക്ഷണവുമായി ആശുപത്രിയില്‍ ചികിത്സ തേടി. മലപ്പുറത്തുള്ളവര്‍ക്ക് കോഴിക്കോട്ടു നിന്നാണ് പനി ബാധിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. പരിശോധന ഫലം പുറത്തു വന്ന...
സ്വന്തം ലേഖകന്‍ സുല്‍ത്താന്‍ബത്തേരി നിപ്പാ വൈറസ് പനി വ്യാപിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ സാധ്യമായ നടപടികള്‍ തുടങ്ങി. കര്‍ശനമായ പനി നിരീക്ഷണമാണ് നടത്തുന്നത്. ഏത് തരം പനിയാണ്, രോഗ ലക്ഷണങ്ങള്‍ എന്തെല്ലാമാണ്, പനി മരണം...