മുമ്പും ഹിന്ദുത്വ അജണ്ടകള്‍ ഉപയോഗിച്ച് ക്യാമ്പസിനെ കാവി വത്ക്കരിക്കാന്‍ നിരവധി ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇന്നു രാവിലെ ആറുമണിയോടെയാണ് എന്‍ഐടിയിലെ സി ബ്ലോക്ക് ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥി താഴേക്ക് ചാടിയത്
പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു
ആത്മഹത്യ ആണെന്ന് നിഗമനം.