ഓക്സിജന്‍ഛട 16ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ Android 16 അധിഷ്ഠിതമായിരിക്കും.
ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു.
ക്വല്‍കോമിന്റെ ഏറ്റവും പുതിയതും ശക്തവുമായ സ്നാപ്പ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസര്‍ ഉള്‍ക്കൊള്ളുന്ന ആദ്യത്തെ സ്മാര്ട്ടഫോണായി വണ്‍പ്ലസ് 15 മാറുമെന്ന് കമ്പനി സ്ഥിരീകരിച്ചു.
സ്ക്രീനില്‍ വര വന്നവര്‍ക്ക് നിര്‍മാതാക്കളുമായി ഇമെയില്‍ വഴി ബന്ധപ്പെടാനാണ് നിര്‍ദേശം