നവംബര്‍ 4 മുതല്‍ ഈ സേവനം ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.
നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് സംഗീതം സൃഷ്ടിക്കുന്ന പുതിയ ടൂള്‍ പുറത്തിറക്കാന്‍ ഓപ്പണ്‍എഐ ഒരുങ്ങുന്നതായി സൂചന.
ഓപ്പണ്‍എഐ, ഇന്ത്യയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പുതിയ സബ്സ്ക്രിപ്ഷന് പ്ലാന്‍ ആയ ചാറ്റ്ജിപിടി ഗോ അവതരിപ്പിച്ചു, പ്രതിമാസം 399 രൂപ മാത്രമാണ് ഇതിനായുള്ള ചിലവ്. പുതിയ പ്ലാനിലൂടെ, ഇന്ത്യയിലെ അതിവേഗം വളരുന്ന ഉപയോക്തൃ അടിത്തറയ്ക്ക് നൂതന...