Culture9 years ago
ട്രംപിന്റെ വിസാ നയം: ഓസ്കര് പുരസ്കാര ചടങ്ങില്‍ പങ്കെടുക്കില്ല: ഇറാനിയന്‍ നടി
ടെഹറാന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിസാ നയത്തിനോടുള്ള പ്രതിഷേധ സൂചകമായി ഓസ്കര് പുരസ്കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഇറാനിയന്‍ നടി തരാനെ അലിദൂസ്തി. ഓസ്കാറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള ‘ദ സെയില്സ്മാന്’ എന്ന ഇറാനിയന്‍ ചിത്രത്തിലെ നായികയാണ്...