കന്നഡയ്ക്ക് പുറമെ തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ ചിത്രം ലഭ്യമാകും
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ഏഴാമത്തെ ചിത്രത്തന്റെ സ്ട്രീമിങ് ഒക്ടോബര്‍ 31 മുതല്‍ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ആരംഭിക്കുക.
ടൊവിനോ തോമസ് നായകനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം നരിവേട്ട ഒ.ടി.ടിയിലേക്ക്
ഈ മാസം കൈ നിറയെ ചിത്രങ്ങളാണ് ഒടിടിയിലൂടെ പ്രേഷകരിലേക്ക് എത്തുന്നത്. ഏതൊക്കെയാണ് ഒടിടിയിലെ പുത്തന്‍ റിലീസുകള്‍ എന്ന് നോക്കിയാലോ. 1. ഗുഡ് വൈഫ് ശക്തയായ ഓരോ സ്ത്രീയുടെയും പിന്നില്‍ പറയാന്‍ ഒരു കഥയുണ്ടാകും. പ്രിയ മണി...
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ OTT പ്ലാറ്റ്ഫോമുകള്, സ്ട്രീമിംഗ് സേവനങ്ങള്‍, ഡിജിറ്റല്‍ ഇടനിലക്കാര്‍ എന്നിവരോട് പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഉള്ളടക്കങ്ങളിലേക്കും ഉടന്‍ പ്രവേശനം നിര്‍ത്താന്‍ നിര്‍ദ്ദേശം നല്കി.
മുറ, പല്ലൊട്ടി, മദനോത്സവം, പാലും പഴവും എന്നീ സിനിമകള്‍ നിങ്ങള്‍ക്ക് ഒടിടിയില്‍ കാണാം. ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍.
പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക
പൃഥ്വിരാജ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്
മമ്മൂട്ടിയുടെ 100 കോടി ചിത്രം 'കണ്ണൂര്‍ സ്ക്വാഡ്' പ്രമുഖ ഒടിടി പ്ലാറ്റ് ഫോമായ ഡിസ്നി പ്ലസ് ഹോര്‍ട് സ്റ്റാറില്‍ നവംബര്‍ 17 മുതല്‍ ലഭ്യമായിത്തുടങ്ങി.
ഒക്ടോബര്‍ 23നാണ് സ്ട്രീമിംഗ്.