News3 weeks ago
ഇസ്രാഈല്‍ സൈന്യത്തില്‍ ആത്മഹത്യാ ശ്രമങ്ങള്‍ വര്‍ധിക്കുന്നു;’ ആത്മഹത്യാ മഹാമാരി ‘ മുന്നറിയിപ്പുമായി പാര്‍ലമെന്റംഗം
2024 ജനുവരി മുതല്‍ 2025 ജൂലൈ വരെ 279 സൈനികര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതായി കെനേസറ്റ് ഗവേഷണ-വിവര കേന്ദ്രം ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി.