ഭീഷണി മുഴക്കിയതിനു സി.പി.എം ഏരിയ സെക്രട്ടറി ടി രവീന്ദ്രന്, കട തകര്‍ത്തതിന് അവിശ്വാസത്തിലൂടെ പുറത്തായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി പി റീന എന്നിവര്‍ ഉള്‍പ്പെടെയുള്ള സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥയുടെ ഈ പ്രവര്‍ത്തനത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു.
ഇനി ആവശ്യമായ രേഖകളും ഫീസും സഹിതം സെക്രട്ടറിയെ അറിയിച്ചാൽ മാത്രം മതിയെന്നാണ് ഭേദഗതി ചെയ്ത പുതിയ ചട്ടത്തിൽ പറയുന്നത്.