ബി.പി അങ്ങാടി മഹല്ല് പ്രസിഡൻ്റ് ആയിരുന്നു.
കുവൈത്തിൻറെ പതിനാറാം അമീറായിരുന്നു ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അൽ സബ. കുവൈത്ത് രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമാണ് ഷെയ്ഖ് നവാഫ്.
ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ സംഘപരിവാര്‍ രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
വളാഞ്ചേരിയിലെ പൗരപ്രമുഖനും മുസ്ലിംലീഗ് നേതാവും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റേയും വളാഞ്ചേരി ഗ്രാമ പഞ്ചായത്തിന്റേയും മുന്‍ പ്രസിഡണ്ടുമായിരുന്ന സി എച്ച് അബൂയൂസുഫ് ഗുരുക്കള്‍(65) അന്തരിച്ചു. വളാഞ്ചേരി കാര്‍ത്തല മര്ക്കസുത്തര്ബിയ്യത്തുല് ഇസ്ലാമിയ്യയുടെ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു. വളാഞ്ചേരി നഗരത്തിന്റെ...
കവി, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്കാരിക പ്രവർത്തകൻ എന്ന നിലകളിൽ ശ്രദ്ധേയനാണ്.
അസുഖബാധിതനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12-ന് കണ്ണൂർ ചൊക്ലിയിലെ ആക്കൂൽ വീട്ടുവളപ്പിൽ നടത്തും
മലയാളത്തിന്റെ വരപ്രസാദം ആര്‍ട്ടിസ്റ്റ് നമ്പൂതിരി (98) അന്തരിച്ചു. അസുഖങ്ങളെത്തുടര്‍ന്ന് നടുവട്ടത്തെ വീട്ടില്‍നിന്ന് കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ എടപ്പാള്‍ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി 12.21നാണ് മരണം. സംസ്കാരം ഇന്ന്....
പ്രശസ്ത നടൻ പൂജപ്പുര രവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്