More7 years ago
മന്ത്രി നേരിട്ടെത്തി മാപ്പുപറയണം; പെമ്പിളൈ ഒരുമൈ നിരാഹാരം തുടങ്ങി
തൊടുപുഴ: മന്ത്രി എം.എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ നിരാഹാര സമരം തുടങ്ങി. നേതാക്കളായ ഗോമതി, കൗസല്യ എന്നിവരാണ് ഇന്നുമുതല്‍ നിരാഹാരമിരിക്കുന്നത്. മണി മൂന്നാറിലെത്തി തൊഴിലാളികളോട് മാപ്പു പറയുന്നത് വരെ സമരം തുടരുമെന്നാണ് ഇവര്‍ പറയുന്നത്....