രാജ്യത്തെ സമീപകാല സംഭവവികാസങ്ങളുടെയും അധികൃതരുടെ നിര്‍ദ്ദേശങ്ങളെയും തുടര്‍ന്നാണ് ഈ തീരുമാനം.
ലോ കമ്മീഷന് മുന്നിലും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലും നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്വേഷത്തിനും ദുര്‍ഭരണത്തിനുമെതിരെ എല്ലാ കാലത്തും നിലകൊണ്ടവരാണ് മുസ്ലിംലീഗ്
കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണം കലക്കവെള്ളത്തില്‍ മീന്‍പിടിക്കലാണ്.
തികഞ്ഞ അച്ചടക്കത്തോടെ വൻ റാലിയാണ് മുസ്ലിംലീഗ് നടത്തിയത്.
പുതുപ്പള്ളിയിലെ ചരിത്ര വിജയത്തിന് ശേഷം പാണക്കാടെത്തി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ച് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ.
പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും തയ്യാറെടുപ്പ് നടത്തുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഗൂഢ ലക്ഷ്യത്തോടെ മാത്രമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആരോപിക്കപ്പെട്ട കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിലൂടെ മറ്റൊരു രാഷ്ട്രീയ ഗൂഢാലോചന കൂടി പൊളിഞ്ഞിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി.
കണ്ണൂരിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നബിദിനാഘോഷങ്ങളുടെ ഭാഗമാകുക എന്നത് എന്നും ആഹ്ലാദം പകരുന്ന കാര്യമാണ്- അദ്ദേഹം പറഞ്ഞു.