സൊഹ്റാന് മംദാനിയെയും കേന്ദ്രത്തിന്റെ ഭീഷണിയില്‍ പി.എം ശ്രീയില്‍ ഒപ്പുവെച്ച പിണറായി വിജയനെയും താരതമ്യം ചെയ്ത് താരാ ടോജോ അലക്സ്
കേരളത്തില്‍ LDF സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുമ്പോള്‍ മൗനത്തിലായ SFI, ലക്ഷോപലക്ഷം വിദ്യാര്‍ത്ഥികളെ വഞ്ചിച്ച് നിങ്ങള്‍ തുടരുന്ന മഹാമൗനത്തിന് കാലം ഒരിക്കലും മാപ്പ് തരില്ലെന്നും പി വി അഹമ്മദ് സാജു പറഞ്ഞു.
, പി.എം ശ്രീയില്‍ നിന്ന് പിന്മാറുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കണമെന്നാണ് സി.പി.ഐ മുന്നോട്ടുവെച്ച ആവശ്യം
കേന്ദ്രസര്‍ക്കാറുമായി ഒപ്പിട്ട ധാരണപത്രത്തില്‍ നിന്ന് എങ്ങനെ പിന്മാറാമെന്ന കാര്യത്തില്‍ സിപിഎമ്മിനും വ്യക്തതയില്ല
ബിനോയ് വിശ്വം നാണംകെട്ട് എങ്ങനെയാണ് മുന്നണിയില്‍ ഇരിക്കുന്നതെന്ന് വി ഡി സതീശന് ചോദിച്ചു.
EDITORIAL
ഇന്ത്യയുടെ ചരിത്രത്തെയും ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെയും മാറ്റിനിര്‍ത്തിയാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ പഠിപ്പിക്കുന്നത്. സമൂഹത്തെ വാര്‍ത്തെടുക്കേണ്ട വിദ്യാഭ്യാസ രംഗത്ത് ആര്‍എസ്എസിന്റെ തിട്ടൂരം നടപ്പിലാക്കുന്ന നയം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ശ്രമത്തെ എഐവൈഎസും എഐഎസ്എഫും എതിര്‍ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
'ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ 'പിഎംശ്രീ' എന്ന തലക്കെട്ടില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ ലേഖനമാണ് ചര്‍ച്ചയാകുന്നത്.
മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകം
EDITORIAL