വിദ്യാഭ്യാസ മന്ത്രിയുടെ മുഖംമൂടി ധരിച്ചാണ് എബിവിപി പ്രകടനം നടത്തിയത്.
വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനും ഫെഡറല്‍ തത്ത്വങ്ങളെ അട്ടിമറിച്ച് എല്ലാം കേന്ദ്രീകൃതമാക്കാനുമുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ഗൂഢതന്ത്രമാണ് പദ്ധതിയെന്നായിരുന്നു കേരളത്തിന്റെ ഉറച്ച നിലപാട്.
പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നടപടിക്കെതിരെയാണ് കോഴിക്കോട് ജില്ല എം.എസ്.എഫ് മാവൂര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്.
'വികസനത്തിന്റെ പേരിൽ നമ്മുടെ വിദ്യാലയങ്ങളിൽ ആർ.എസ്.എസ്സിന്റെ ബോർഡ് കെട്ടാൻ അനുമതി കൊടുത്തിരിക്കുകയാണ് പിണറായി സർക്കാർ'
'പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയം എന്തുകൊണ്ട് എതിര്‍ക്കപ്പെടണം?' എന്ന തലക്കെട്ടോടു കൂടിയാണ് 15 കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മന്തി അന്ന് പിഎം ശ്രീയെ എതിര്‍ത്തത്.
നാളെ അടിയന്തര സെക്രട്ടറിയേറ്റ്
സവര്‍ക്കര്‍ ചെയ്തതിനെക്കാള്‍ വലിയ നെറികേടാണ് പിണറായി സര്‍ക്കാര്‍ ചെയ്തതെന്നും അലോഷ്യസ് സേവ്യര്‍ വിമര്‍ശിച്ചു.
മന്ത്രിസഭായോഗത്തില്‍ എതിര്‍പ്പ് അറിയിക്കാനൊരുങ്ങി സിപിഐ
ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ എന്ന ന്യായം പറഞ്ഞ് പദ്ധതിക്ക് വഴങ്ങി കേരള സര്‍ക്കാര്‍.
EDITORIAL