kerala3 years ago
ക്ഷേമപെന്‍ഷനുകള്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയപരിധി നീട്ടണം: മുസ്ലിംലീഗ്
സാമ്പത്തികമായി ഏറ്റവും പിന്നില്‍ നില്ക്കുന്നവര് മാത്രമേ പെന്ഷന് ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ പട്ടികയില്‍ അവശേഷിച്ചിരിക്കുന്നുള്ളൂ എന്നുള്ളതുകൊണ്ട് ഇടക്കുവെച്ച് ഇത്തരം ഒരു വരുമാന സര്‍ട്ടിഫിക്കറ്റ് തന്നെ അനാവശ്യമാണ്.