Culture7 years ago
സൈബര്‍ സഖാക്കള്‍ക്കെതിരെ കായംകുളം എം.എല്‍.എ യു. പ്രതിഭ
ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിട്ടതിനെ ചൊല്ലി കായംകുളം എം.എല്‍.എ യു പ്രതിഭക്കെതിരെ സൈബര്‍ ആക്രണം. കമന്റിനു നിരവധിപേരാണ് വാദപ്രതിവാദങ്ങളുമായി എത്തിയിരുന്നത്. രണ്ടു ദിവസമായിട്ടും ഇതിനോട് പ്രതികരിക്കാതിരുന്ന എം.എല്‍.എ ഇപ്പോള്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ...