പിഎസ്സി പരീക്ഷയില്‍ ക്രമക്കേട് മുഖ്യമന്ത്രിയുടെ കീഴിലുളള പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്നും അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു....
യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കളെ പിഎസ്സി റാങ്ക് പട്ടികയില്‍ നിന്നും പുറത്താക്കി. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളും അഖില്‍ വധശ്രമക്കേസ് പ്രതികളുമായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെയാണ് പിഎസ്സിയുടെ...
കോഴിക്കോട്: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട് ശിവരഞ്ജിത്ത് പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാമന്. വിദ്യാര്‍ത്ഥിയെ കുത്തിയ മറ്റൊരു എസ്.എഫ്.ഐ നേതാവായ നസീമിന് ഇതേ പരീക്ഷയില്‍ 28-ാം റാങ്കുണ്ട്. നേരത്തെ...
തിരുവനന്തപുരം: ഔദ്യോഗിക യാത്രകളില്‍ ഭാര്യയെ യാത്രാചെലവ് കൂടി സര്‍ക്കാര്‍ വഹിക്കണമെന്ന പി.എസ്.സി ചെയര്മാന് എം.കെ സക്കീറിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. മന്ത്രിമാര്‍ക്ക് ഇല്ലാത്ത ആനുകൂല്യം പി.എസ്.സി ചെയര്മാന് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ അനുവദിക്കുന്ന...
കോഴിക്കോട്: ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ ജൂണ്‍ 15ന് നടക്കും. പി.എസ്.സി നടത്തുന്ന ഉയര്‍ന്ന പരീക്ഷകളില്‍ ഒന്നായ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ വേതനത്തിലും പ്രമോഷന് സാധ്യതയിലും മുന്നില്‍ നില്‍ക്കുന്നതാണ്. തുടക്കത്തില്‍ തന്നെ 30,000...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടാനുള്ള ഉത്തരവിനെതിരെ ജീവനക്കാരുടെ സംഘടന സുപ്രീം കോടതിയെ സമീപിക്കും. ജീവനക്കാരുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടതെന്ന് കാണിച്ചാണ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകും എന്നിരിക്കെ...
തിരുവനന്തപുരം: പി.എസ്.സിയുടെ വിവരണാത്മക പരീക്ഷകള്‍ ഇനി ഓണ്‍സ്ക്രീന്‍ മാര്‍ക്കിങ്ങിലേക്ക്. ആസൂത്രണബോര്‍ഡ് ചീഫ് തസ്തികക്കായി ഈ മാസം 23,24 തിയതികളില്‍ നടത്തുന്ന പരീക്ഷ ഈ രീതിയിലാക്കാന്‍ പി.എസ്.സി ഒരുക്കം തുടങ്ങി. ചോദ്യം ഉള്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക ഉത്തരക്കടലാസായിരിക്കും ഇതിന്...
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പി.എസ്.സി നടത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാര്‍ഥിയുടെ കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പരീക്ഷക്ക് റഫ് വര്‍ക്ക് ചെയ്യാനുള്ള പേപ്പറില്‍ എഴുതിയ കവിത കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍...
കോഴിക്കോട്: കേരള പബ്ലിക് സര്‍വിസ് കമ്മിഷന്റെ എഴുപത് ശതമാനം പ്രവര്‍ത്തനങ്ങളും ആറുമാസത്തിനകം ഓണ്‍ലൈന്‍ വഴിയാക്കുന്നു. കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതുന്ന ലോവര്‍ ഡിവിഷന് ക്ലാര്ക്ക്്്, പൊലീസ് തുടങ്ങിയ തസ്തിക ഒഴിയുള്ളവയുടെ പരീക്ഷകളാവും ആദ്യം ഓണ്‍ലൈന്‍ സംവിധാനത്തിലാക്കുക....
തിരുവനന്തപുരം: മാറ്റിവച്ച പി.എസ്.സി പരീക്ഷകള്‍ ഈ മാസം 28നും 29നും നടക്കും. പി.എസ്.സി 2018 ജൂണ്‍ ഏഴിന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ചതും മാറ്റിവച്ചതുമായ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്/ഇന്‍ഷുറന്‍സ് മെഡിക്കല്‍...