സിവില്‍ എക്സൈസ് ഓഫീസര്‍ പരീക്ഷയില്‍ 76-ാം റാങ്ക് നേടിയിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്താണ് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ അനുവെന്ന ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തത്.
പിഎസ്സിയെ വിമര്‍ശിക്കുന്നവര്‍ക്ക് ജോലി നല്‍കില്ല എന്ന തീരുമാനം പി.എസ്.സി എടുത്തത് ഇക്കഴിഞ്ഞ ദിവസമാണ്
ഒരു വര്‍ഷമാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി. അനു ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റിന്റെ കാലാവധി ഏപ്രിലില്‍ അവസാനിച്ചു.
വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പിഎസ്സി കര്‍ക്കശ നടപടിയില്‍നിന്ന് ഉള്വലിയാന് തീരുമാനിച്ചത്
. ഓപ്പണ്‍ മെറിറ്റില്‍ 2160 പേരാണുളളത്. പരീക്ഷ എഴുതിയ 1048 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്.
സുപ്രീം കോടതിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ശിക്ഷാ നടപടി നേരിടുന്ന പ്രശാന്ത് ഭൂഷണ് നല്കിയ അതേ പിന്തുണ പി എസ് സി യുടെ പ്രതികാര നടപടി നേരിടുന്ന ഉദ്യോഗാര്‍ത്ഥികളായ ചെറുപ്പക്കാര്‍ക്കും പൊതുസമൂഹത്തില്‍ നിന്നുണ്ടാവണം
പിഎസ്സി ലിസ്റ്റില്‍ ഉണ്ടായിട്ടും പിന്‍വാതില്‍ നിയമനം മൂലം ദുരിതമനുഭവിക്കുന്ന നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ഇതിനോടകം തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു
പൊതുവിജ്ഞാനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് പ്രാഥമിക പരീക്ഷയുടെ സിലബസ് പുറത്തുവിട്ടിരിക്കുന്നത്.
അന്വേഷണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കിയിട്ടില്ല
ആദ്യഘട്ടത്തില്‍ സ്ക്രീനിങ് ടെസ്റ്റ് നടത്തും. ഇതില്‍ വിജയിക്കുന്നവര്‍ രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടും