ലണ്ടൻ: – കേരളത്തിലെ ഇടതുപക്ഷ ഭരണം സമസ്തമേഖലയിലും പരാജയമാണെന്നും ജനങ്ങൾക്കിടയിലെ ഭരണ വിരുദ്ധ വികാരമാണു നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനയെന്നും പി. വി അബ്ദുൽ വഹാബ് എം. പി. അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദർശനാർത്ഥം ലണ്ടനിലെത്തിയ...
അർബുദ ചികിത്സക്ക് വേണ്ടി ദൂരദിക്കുകളിലേക്ക് പോകേണ്ട പതിനായിരങ്ങളുടെ വിഷമമാണ് അദ്ദേഹം അവതരിപ്പിച്ചത്.
ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് കരുത്തെകാൻ ദുബൈ കെഎംസിസി കോട്ടക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മദ്ജൂൽ ഈത്തപ്പഴ ചലഞ്ചിന്റെ പോസ്റ്റർ പ്രകാശനം പിവി അബ്ദുൽ വഹാബ് എംപി നിർവഹിച്ചു. ഡോക്ടർ: അൻവർ അമീൻ , പികെ അൻവർ...
16.5 ടൺ മരുന്നുകളും മെഡിക്കൽ സാമഗ്രികളും ഉൾപ്പെടെ 70 ടൺ സഹായം ഇന്ത്യ ഫലസ്തീന് നൽകിയിട്ടുണ്ട്
വഖഫ് ബോര്‍ഡുകളെ നിരോധിക്കാനുള്ള ബില്‍ തള്ളണമെന്ന് പി.വി. വഹാബ് എം.പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
86 വർഷങ്ങളുടെ കരുത്തുമായി സെപ്തംബർ ഒന്നു മുതൽ ചന്ദ്രിക പ്രചാരണ കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. വായിക്കണം. വരിക്കാരാവണം. കൂടെയുണ്ടാവണം.
വികെഎം സ്പെഷ്യല്‍ സ്കൂളിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക ഏറ്റുവാങ്ങി പൊട്ടിക്കരഞ്ഞ് പി.വി.അബ്ദുല്‍ വഹാബ് എം.പി. ഭിന്നശേഷിയുമായി ഭൂമിയില്‍ പിറന്നുവീണ ഇവര്‍ ആരുടെയും സഹായം സ്വീകരിക്കാനല്ല ഇന്നലെ നിലമ്പൂരിലെത്തിയത്. പകരം, സഹായം കൊടുക്കാനാണ്....
മലപ്പുറം: ഒറ്റ ദിവസംകൊണ്ട് നിമ്പൂരിനെ പ്രളയം മുക്കിയപ്പോള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ രക്ഷാ പ്രവര്‍ത്തനങ്ങളുടെയും കേരളത്തിന്റെ സന്നദ്ധ സേനയായ വൈറ്റ്ഗാര്‍ഡിന്റെയും ക്യാമ്പ് ഓഫീസും തലസ്ഥാനവുമായി പീവീസ് മിറാഷ്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കെത്തുന്ന വൈറ്റ് ഗാര്‍ഡുകള്‍ വിശ്രമസ്ഥലവും സൗകര്യങ്ങളും ഒരുക്കി...
ന്യൂഡല്‍ഹി: വിവാദമായ യു.എ.പി.എ ഭേദഗതി ബില്ലില്‍ മുസ്ലിംലീഗിന്റെ ശക്തമായ വിയോജിപ്പ്. ഇന്നലെ രാജ്യസഭയില്‍ ബില്ല് ചര്‍ച്ചക്കെടുത്തപ്പോള്‍ ബില്ലിനെതിരെ ശക്തമായ നിലപാടുമായി രാജ്യസഭയിലെ ഏക മുസ്ലിംലീഗ് എം.പി പി.വി അബ്ദുല്‍ വഹാബ് രംഗത്തെത്തി. ബില്ലിലെ ചില വ്യവസ്ഥകള്‍...
മലപ്പുറം: മുസ്ലിം ലീഗിനെ വൈറസിനോടുപമിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിടുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ് എംപി. രാജ്യത്ത് വര്‍ഗീയ...