പാലോട് ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ ഉറപ്പായത്.
കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ ചത്ത നിലയില്‍ കണ്ടെത്തിയ നായകളില്‍ 40 ശതമാനത്തിനും രോഗം സ്ഥിരീകരിച്ചു.
ഈ വര്‍ഷം ജൂലൈ വരെ മാത്രം 23 പേര് മരണം സംഭവിച്ചിട്ടുണ്ട്
ചേര്‍ത്തലയില്‍ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച സംഘം എത്തിയാണ് നായയെ പിടികൂടിയത്.
പ്രസാദം കഴിച്ചവരുടെ എണ്ണം ആയിരത്തില്‍ അധികം വരുമെന്നാണ് അറിയാന്‍ കഴിയുന്നത്