2025-ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔപചാരികമായ തുടക്കം കുറിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബുധനാഴ്ച ബീഹാറിലെ തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലന്ദ് നിയമസഭാ മണ്ഡലത്തില്‍ നടന്ന 'വോട്ട് മോഷണം' സംബന്ധിച്ച അന്വേഷണം എസ്ഐടി ശക്തമാക്കുന്നതിനിടെയാണ് കത്തിനശിച്ച വോട്ടര്‍ രേഖകളുടെ കൂമ്പാരം കണ്ടെത്തിയത്.
'ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ എനിക്ക് അതൃപ്തിയുണ്ടായിരുന്നു, റഷ്യയില്‍ നിന്ന് അവര്‍ എണ്ണ വാങ്ങുന്നത് നിറുത്തുമെന്ന് അദ്ദേഹം ഇന്ന് എനിക്ക് ഉറപ്പ് നല്കി. അത് നിര്‍ണായകമായ നടപടിയാണ്. ഇനി ചൈനയെ കൊണ്ടും ഇത് തന്നെ...
കൊളംബിയയിലെ ഇഐഎ സര്‍വകലാശാലയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബിജെപി സംസ്ഥാന സമിതി അംഗം സുരേന്ദ്രന് അയനിക്കുന്നത്തിന്റെ വീട്ടിലും സഹോദരന് ഗോപിയുടെ വീട്ടിലുമാണ് പൊലീസ് പരിശോധന നടത്തുന്നത്
ബിജെപിയെ ഭയന്നാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത്,' പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇത് അനുവദിച്ചിരുന്നില്ല.
ചാനല്‍ ചര്‍ച്ചക്കിടെയാണ് പ്രിന്റു വിവാദ പരാമര്‍ശം നടത്തിയത്.
ലഡാക്കിലെ ജനങ്ങളും സംസ്കാരവും പാരമ്പര്യവും ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആക്രമണത്തിനിരയാണെന്നും യുടി യെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ലഡാക്കിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു വധഭീഷണി മുഴക്കിയത്.