തെരഞ്ഞെടുപ്പില്‍ മോദി വോട്ട് ചോരി നടത്തിയാണു വിജയിച്ചതെന്നാരോപിച്ച അദ്ദേഹം, ആവശ്യപ്പെട്ട വിവരങ്ങള്‍ നല്കാന് തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാകുന്നില്ലെന്നും ആരോപിച്ചു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഉന്നയിച്ച പുതിയ ആരോപണങ്ങള്‍ കേവലം രാഷ്ട്രീയ പ്രസ്താവനയായി തള്ളിക്കളയാവുന്നതല്ല
ഡല്‍ഹിയിലെ പുതിയ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ സംസാരിച്ചത്.
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഐക്യത്തിന്റെയും ചൈതന്യം വീടുകളിലും ഹൃദയങ്ങളിലും നിറയട്ടെ എന്ന് പ്രിയങ്ക ഗാന്ധിയും ആശംസിച്ചു.
‘വോട്ട് ചോറി’നെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുടെ ഹൈഡ്രജന്‍ ബോംബുമായി കോണ്‍ഗ്രസ് ഉടന്‍ പുറത്തുവരുമെന്നും അതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച പറഞ്ഞു. ബിഹാര്‍ വിപ്ലവകരമായ ഒരു...
എന്‍ഡിഎയുടെ ഇരട്ട എഞ്ചിന് സര്‍ക്കാര്‍ ഉടന്‍ പുറത്താകുമെന്നും ദരിദ്രരുടെയും പിന്നാക്കക്കാരുടെയും ദലിതരുടെയും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഖാര്‍ഗെ ഉറപ്പിച്ചു പറഞ്ഞു.
വോട്ട് കൊള്ളക്കെതിരെ ശക്തമായ മുന്നറിപ്പ് നല്‍കിയാണ് രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിച്ച യാത്ര അവസാനിക്കുന്നത്.
വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
വോട്ട് മോഷണം പുറത്തായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയന്നിരിക്കുകയാണെന്ന രൂക്ഷ വിമര്‍ശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
രാഹുല്‍ ഗാന്ധിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളിലാണ് ഇന്ന് യാത്ര നയിച്ചത്.