ഷവര്‍മ നിര്‍മാണത്തില്‍ കടയുടമകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനായിരുന്നു പരിശോധന
1.88 കോടിയുടെ സ്വത്താണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്
ഒരു ലക്ഷത്തോളം രൂപ പിഴ
റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാസുരാംഗനെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവും ജനാധിപത്യ അവകാശ നിഷേധവുമാണ് ഈ നടപടി
20 കടകളിലാണ് പരിശോധന നടത്തിയത്
100 കേന്ദ്രങ്ങളിലാണ് റെയ്ഡ്.
നിയമവിരുദ്ധമായി ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചതായാണ് ഇ.ഡി ചൂണ്ടിക്കാട്ടുന്നത്
പി.വി അന്‍വര്‍ എംഎല്‍എ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന
അനധികൃതസ്വത്ത് സമ്പാദനമെന്നാണ ്സി.പി.എമ്മിലെ ആരോപണം. റെയ്ഡില്‍ സി.പി.എം നേതാക്കള്‍ മൗനത്തിലാണ്.