ഇതോടപ്പം തന്നെ കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി സ്റ്റേഷനുകളിൽ ലിഫ്റ്റിന്റെ നിർമാണം പൂർത്തീകരിക്കും
കോഴിക്കോട്: മലപ്പുറം ഭാഗത്തു നിന്ന് കോഴിക്കോട്ടെത്തുന്ന 50 കിലോമീറ്റർ ദൂരത്തിൽ കുറവുള്ള റൂട്ടിലോടുന്ന ബസുകൾ കോഴിക്കോട് റെയിൽവേ സ്റ്റേഷന് മുന്നിലൂടെ പോകുന്നില്ലെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഫെയർസ്റ്റേജ് നിർണയത്തിലുള്ള അപാകം സംബന്ധിച്ച...
തെരുവുനായ ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ നായകളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി യാത്രക്കാര്‍ രംഗത്തെത്തി
റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ എന്‍.ഐ.എ വിവരങ്ങള്‍ ശേഖരിക്കുന്നു. റെയില്‍വേയില്‍ നിന്നും പോലീസില്‍നിന്നുമാണ് എന്‍.ഐ.എ. സംഘം വിവരങ്ങള്‍ തേടിയത്. നിലവില്‍ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ അന്വേഷണം നടത്തുന്നത് എന്‍.ഐ.എ.യാണ്. എലത്തൂരില്‍ തീവെപ്പുണ്ടായ...
ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. ധന്‍ബാദ് – ആലപ്പുഴ എക്സ്പ്രസില്‍ നിന്നാണ് 6.5 കിലോ കഞ്ചാവ് പിടികൂടിയത്. റെയില്‍വേ ഇന്രലിജന്സ്, എക്സൈസ് ഇന്റലിജന്‍സ്, ആര്‍പിഎഫ്, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് എന്നിവര്‍ നടത്തിയ സംയുക്ത...
കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരവും അനുബന്ധ റോഡും അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനുള്ള ആശയത്തിൻ്റെ ഭാഗമായി കാസർകോട് വികസന പാക്കേജിൽ ഇതിനുവേണ്ടി 5 കോടി രൂപ വകയിരുത്തിയതായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു. കിലോമീറ്റർ 1/700 മുതൽ (...
എയര്‍പോര്‍ട്ട് മാതൃകയില്‍ റെയില്‍വേ സ്റ്റേഷനുകളും എത്തുന്നു. കാസര്‍കോട്ട് അടക്കം പാലക്കാട് ഡിവിഷന് കീഴിലെ 15 റെയില്‍വേ സ്റ്റേഷനുകളിലാണ് ലോകോത്തര നിലവാരത്തിലുള്ള വികസനം നടപ്പിലാക്കുന്നത്. കാസര്‍കോടിന് പുറമെ മംഗഌരു ജന്ക്ഷന്, പയ്യന്നൂര്‍, തലശേരി, മാഹി, വടകര, ഫറോഖ്,...
പരിശോധനയ്ക്കിടെ കടത്തുകാര്‍ ബാഗ് ഉപേക്ഷിച്ച് കടന്നതായാണ് സൂചന
രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് ഗ്ലാസുകള്‍ക്കു പകരം മണ്‍പാത്രത്തില്‍ ചായ നല്കാന് നീക്കം
വില്പനക്കായെത്തിച്ച പത്ത് കിലോ കഞ്ചാവുമായി കോഴിക്കോട് യുവാവ് പിടിയില്‍. മംഗലാപുരം സ്വദേശി അന്‍സാര്‍ (28) നെയാണ് എക്സൈസ് ഇന്റലിജന്‍സും എക്സൈസ് സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ബംഗളുരുവില്‍ നിന്ന് കോഴിക്കോടേക്ക് ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് എത്തിച്ചത്. കഞ്ചാവുമായി...