സംസ്ഥാനത്തെ ജനങ്ങള്‍ മഹാവികാസ് അഘാടി സഖ്യത്തിനൊപ്പമാണെന്നും ചെന്നിത്തല പറഞ്ഞു.
അവരോട് അദ്ദേഹം മാപ്പുപറയണമെന്നും രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതല്ല നാടകം കളിക്കുകയാണെങ്കില്‍ അത് പറയണമെന്നും ബിജെപിക്ക് എതിരെയുള്ള പോരാട്ടം ആണെങ്കില്‍ മന്ത്രി കൃഷ്ണന്‍കുട്ടിയെ ആദ്യം പുറത്താക്കണമായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു .
യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29, 30 എന്നിവയുടെ ലംഘനമാണ് ബാലാവകാശ കമ്മീഷന് നടത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്നണിക്കകത്ത് നിന്നും, പ്രതിപക്ഷത്ത് നിന്നും ജനങ്ങളില്‍ നിന്നും കനത്ത സമ്മര്‍ദ്ദം വന്നപ്പോള്‍ മറ്റുവഴിയില്ലാതെ സ്വന്തം തടി രക്ഷിക്കാനാണ് മുഖ്യമന്ത്രി ഈ നടപടിയെടുത്തത്.
വത്സന് തില്ലങ്കേരിയുമായി നാല് മണിക്കൂര്‍ എന്താണ് ചര്‍ച്ച ചെയ്യാനുള്ളതെന്നും ചെന്നിത്തല ചോദിച്ചു.
മുംബൈ റീജണൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും എംപിയും ആയ വർഷ ഗെയ്ക്ക് വാഡ്, മറ്റു മുതിർന്ന കോൺഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.
ആരാണ് ഈ പി ആർ ഏജൻസിയെന്നും മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കരിപ്പൂര്‍ വിമാനത്താവളം മലപ്പുറം ജില്ലയിലായതു കാരണം അതുവഴി നടക്കുന്ന സ്വര്‍ണക്കടത്തുകള്‍ പിടിച്ചെടുക്കുന്നത് എല്ലാം മലപ്പുറത്തിന്റെ വിലാസത്തില്‍ ചേര്‍ക്കരുത്.