ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിക് അത്ലറ്റിക് ക്ലബ്ബിനെ തോല്‍പ്പിച്ചതോടെ 56 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറി.
രണ്ടു പാദങ്ങളിലായി നടക്കുന്ന പ്ലേ ഓഫ് മത്സരങ്ങള്‍ ജയിക്കുന്ന ടീമുകളാണ് അവസാന പതിനാറിലേക്ക് യോഗ്യത നേടുക.
ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍മിലാനും എ.സി മിലാനും വിജയം കുറിച്ചു.
സെവിയ്യക്കായി ഇസാക് റൊമേരോ(35), ഡോഡി ലുകെന്‍ബാകിയോ(85) എന്നിവര്‍ സെവിയ്യക്ക് വേണ്ടി ലക്ഷ്യം കണ്ടു.
കിലിയന്‍ എംബാപ്പെ, വിനിഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവര്‍ റയലിനായി ഗോളകള് അടിച്ചെടുത്തു
റയലിനായി സൂപ്പര്‍താരങ്ങളായ കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിങ്ഹാം എന്നിവര്‍ വലകുലുക്കി.
16 മത്സരങ്ങളില്‍ നിന്നും 27 പോയന്റുള്ള ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തന്നെതുടരുന്നു
രാത്രി 12.30 ക്ക് റയൽ മാഡ്രിഡിന്റെ സ്വന്തം തട്ടകമായസാന്റിയാഗോ ബെർണാബ്യുവിൽ വെച്ചാണ് മത്സരം.
നിശ്ചിത സമയം കടന്ന് 93 ാം മിനിറ്റില്‍ വിനിയുടെ ഹാട്രിക് എത്തിയതോടെ ഡോര്‍ട്ട്മുണ്ട് തരിപ്പണമായി.
ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിന്റെ അതിമനോഹരമായ ബാക്ക്ഹീല്‍ പാസില്‍നിന്ന് മറ്റൊരു ബ്രസീലുകാരന് റോഡ്രിഗോയാണ് ഗോള്‍ നേടിയത്.