Culture9 years ago
എയര്‍ ഇന്ത്യക്ക് ലോക റെക്കോര്‍ഡ്; ഡല്‍ഹി-സാന്‍ഫ്രാസിസ്കോ പാത 15 മണിക്കൂറിനുള്ളില്‍ കടന്നു ചരിത്രം കുറിച്ചു
വ്യോമായന ചരിത്രത്തില്‍ എയര്‍ ഇന്ത്യക്ക് മറ്റൊരു പൊന്തൂല് കൂടി. ഡല്‍ഹിയില്‍ നിന്നും സന് ഫ്രാസിസ്കോയിലേക്ക് 15 മണിക്കൂറിനുള്ളില്‍ എത്തിച്ചേര്‍ന്നാണ് എയര്‍ ഇന്ത്യ ലോക റെക്കോര്‍ഡ് കരസ്തമാക്കിയത്. ഡല്‍ഹിക്കും സാന്‍ ഫ്രാന്സിസ്കോകും ഇടയില്‍ മറ്റു ലക്ഷ്യസ്ഥാനങ്ങളില്ലാത്ത ദീര്‍ഘദൂര...