More8 years ago
ലെബനീസ് ബെക്കാ താഴ്വരയിലെ സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പ്
ഐഎസ് തലവന്‍ അബു ബക്ര് അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് ഇറാന് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ഇറാനിലെ സമുന്നതനായ നേതാവ് അയത്തുല്ലാ അലി ഖമേനി ഇക്കാര്യം സ്ഥിതീകരിച്ചതായി വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ബഗ്ദാദി കൊല്ലപ്പെട്ടന്ന ആരോപണം...