ലോകത്തെ 22 രാജ്യങ്ങളില്‍ നിന്നുള്ള സയാമീസ് ഇരട്ടകളെ ഇതിനകം സഊദിയിലെത്തിച്ച് വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്.
ഗാനിം റൊണാള്‍ഡോയ്ക്കൊപ്പമുള്ള ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ചു. ഗാനിമിനൊപ്പം റൊണാള്‍ഡോ സമയം ചെലവിടുന്ന ഫോട്ടോ അല്‍ നസ്ര് ക്ലബും പങ്കുവെച്ചു.
റിയാദ് : തിരുവനന്തപുരം സ്വദേശി റിയാദിലെ മാന്‍ഹോളില്‍ മരിച്ച നിലയില്‍. വട്ടിയൂര്‍ക്കാവ് പ്ലാവര്ത്തല പുത്തന്‍വീട്ടില്‍ രാജേഷ് കുമാറിനെ (35) ആണ് റിയാദിലെ മാന്‍ഹോളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടാങ്കര്‍ ലോറി ഡ്രൈവറായിരുന്ന രാജേഷ് മാന്‍ഹോളിലേക്കു വീണ...