Culture8 years ago
തന്റെ ഐതിഹാസിക ഗോളിന്റെ രഹസ്യം വെളിപ്പെടുത്തി റോബര്‍ട്ടോ കാര്‍ലോസ്
ഫുട്ബോള്‍ ചരിത്രത്തിലെ ടോപ് ടെന്‍ ഫ്രീകിക്ക് ഗോളുകള്‍ തെരഞ്ഞെടുത്താല്‍ അതില്‍ മുന്‍പന്തിയിലുണ്ടാവുന്ന ഒന്നാണ് ഫ്രാന്‍സിനെതിരെ റോബര്‍ട്ടോ കാര്‍ലോസ് നേടിയ ഗോള്‍. 35മീറ്റര്‍ അകലെ നിന്ന് താരം തൊടുത്ത ഷോട്ട് അവിശ്വസനീമായി പോസ്റ്റില്‍ കയറുന്ന ദൃശ്യം ഫുട്ബോള്‍...