വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി-സ്വത്വ വിവേചനം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള രോഹിത് വെമുല നിയമം തന്റെ സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നല്കി.
തിരൂരങ്ങാടി : ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ സംഘ്പരിവാര്‍ പീഢനത്തിനിരയായി ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല കൊടിഞ്ഞിയിലെ ഫൈസലിന്റെ വീട്ടിലെത്തി അമ്മ മീനാക്ഷിയെ ആശ്വസിപ്പിച്ചു. ഇന്ത്യയില്‍ സംഘ്പരിവാര്‍ നിയന്ത്രിക്കുന്ന ഭരണകൂടം ദളിതരുടെയും മുസ്ലിം ന്യൂനപക്ഷങ്ങളുടെയും...
മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുള്ള ഹെദരാബാദ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. താന്‍ ദളിതനാണെന്ന് വ്യക്തമാക്കിയുള്ള വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ‘എന്റെ പേര് രോഹിത് വെമുല, ഗുണ്ടൂര്‍ ജില്ലയില്‍ നിന്നുള്ള ദളിതനാണ്...