ഇന്ത്യയിൽ കൊവിഡ് വാക്സിൻ എല്ലാവര്ക്കും ലഭ്യമാക്കുമെന്നും മൂന്ന് വാക്സിനുകള്‍ പരീക്ഷണഘട്ടത്തിലാണെന്നും സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിമര്‍ശനവുമായി ശിവസേനയുടെ മുതിര്‍ന്ന നേതാവ് രംഗത്തെത്തുന്നത്.
മുംബൈ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പുകഴ്ത്തി വീണ്ടും ശിവസേന രംഗത്ത്. രാഹുല്‍ഗാന്ധിയെന്ന രാഷ്ട്രീയനേതാവിനെ ജനങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞെന്ന് ശിവസേന എം.പി സഞ്ചയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ മൂന്നാംവാര്ഷികാഘോഷവേളയിലാണ് ബി.ജെ.പിയെ വിമര്‍ശിച്ചും രാഹുല്‍ഗാന്ധിയെ പുകഴ്ത്തിയുമുള്ള എം.പിയുടെ പരാമര്‍ശം....
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ കൈവിട്ട് ശിവസേന. രാജ്യത്തെ നയിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനാണെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു. ബിജെപിയുമായുള്ള ബന്ധത്തിലെ വിള്ളല്‍ കൂടുതല്‍ വര്‍ധിപ്പിക്കുന്നതാണ് റാവത്തിന്റെ പ്രതികരണം....