ഏകപക്ഷീയമായ ഒറ്റ ഗോളിനാണ് ബംഗാളിന്റെ ജയം
സെമിപോരാട്ടത്തിനിറങ്ങിയ സര്‍വീസസിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ബംഗാള്‍ സന്തോഷ് ട്രോഫി കലാശപോരിന് യോഗ്യത നേടിയത്
റെയില്‍വേസിനെതിരെയുള്ള മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് കേരളത്തിന്റെ വിജയം.
ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്.
അക്ബര്‍ സിദ്ദിഖ് ഇരട്ട ഗോള്‍ നേടി തിളങ്ങിയപ്പോള്‍ നായകന് നിജോ ഗില്‍ബര്‍ട്ടും വലകുലുക്കി.
ഒക്ടോബര്‍ ഒമ്പത് മുതല്‍ ഗോവയിലാണ് ടൂര്‍ണമെന്റ്
ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം തോറ്റത്
കോഴിക്കോടുവെച്ച് ഇന്ന് നടന്ന സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന് വിജയം. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കേരളം മിസോറാമിനെ തകര്‍ത്തത്. ഇതോടെ കേരളം ഗ്രൂപ്പ് ചാമ്പ്യമ്മാരായി ഫൈനല്‍ റൗഡില്‍ ഇടംനേടി. കേരളത്തിന് വേണ്ടി...
തുടര്‍ച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്.
ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക്