ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാർത്ഥികളുടെ മനസ്സുകളിൽ ഏകപക്ഷീയമായ ആശയങ്ങൾ അടിച്ചേൽപ്പിക്കാനും നടത്തുന്ന ഡൽഹി സർക്കാരിന്റെ നീക്കം അപകടകരമെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു.
ഇതിന്റെ പേരില്‍ നിങ്ങളെന്നെ ബിജെപിയാക്കിയാലും കുഴപ്പമൊന്നുമില്ലെന്നും ശബ്ദസന്ദേശത്തിലുണ്ട്.
സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്ററിലാണ് ഗാന്ധിജിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രം പ്രതിഷ്ഠിച്ചത്.
പശുക്കളെ ആരാധിക്കുന്നതിനെയും ഗോമൂത്രത്തില്‍ നിന്നുണ്ടാക്കുന്ന പഞ്ചഗവ്യം പ്രസാദമായി നല്‍കുന്നതിനെയും ശക്തമായി എതിര്‍ത്തയാളാണ് സവര്‍ക്കര്‍ എന്ന് സവര്‍ക്കറുടെ രചനകളില്‍നിന്ന് ഉദ്ധരിച്ച് അരുണ്‍ ഷൂരി തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.
2022ല്‍ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് നിയമസഭക്കുള്ളില്‍ ഹിന്ദുത്വവാദിയായ വീര്‍ സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചിരുന്നത്.
വിദ്യാർത്ഥികളോട് സവർക്കറുടെ ചിത്രം പതിച്ച ടി ഷർട്ടുകൾ ധരിക്കാൻ ആവശ്യപ്പെട്ടതിനെതിരെ കോൺഗ്രസ് നേതാക്കൾ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.
ഇന്നലെ രാത്രിയാണ് ഉവൈസിയുടെ 34 അശോക റോഡിലുള്ള വീടിൻ്റെ പ്രധാന ഗേറ്റിലെ നെയിം പ്ലേറ്റിൽ അക്രമികള്‍ അക്രമികൾ കരിഓയിൽ ഒഴിക്കുകയും ഇസ്രായേൽ അനുകൂല പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്തത്.
ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് പരാതിക്കാരന്റെ വാദം.
സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ ഭയന്നുവെന്നത് വളരെ വ്യക്തമാണെ' ന്ന് രാഹുല്‍ ആവര്‍ത്തിച്ച് പറഞ്ഞു. നിങ്ങളുടെ ഏറ്റവും അനുസരണയുള്ള സേവകനാകാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു കത്തിലെ വാചകം.
കര്‍ണാടകയില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ ചരിത്രം തിരുത്തി എഴുതുന്നതിനെതിരെ വ്യാപക പ്രതിഷേധം.