മദ്യപിച്ച് സ്കൂള്‍ വാഹനമോടിച്ച രണ്ട് ഡ്രൈവര്‍മാര്‍ തൃശൂരില്‍ പിടിയിലായി. ചേര്‍പ്പ് തൃശൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച 2 ഡ്രൈവര്മാര്മാരെ പിടികൂടിയത്. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു പരിശോധന....
സ്കൂള്‍ കുട്ടികളുമായി സ്കൂളിലേക്ക് പോയ ബസ് വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ താഴ്ന്നു. തൃശ്ശൂര്‍ അന്തിക്കാടാണ് സംഭവം നടന്നത്. അന്തിക്കാട് ഹൈ സ്കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. വാട്ടര്‍ അതോറിറ്റി പൈപ്പിടാനായി കുഴിച്ച കുഴിയിലേക്കാണ് ബസിന്റെ...
ഫിറ്റ്നസ് എടുക്കാതെ നിരത്തിലിറങ്ങിയ സ്കൂൾ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ചെറുവാടിയിലെ സ്കൂൾ ബസാണ് ഓമാനൂർ വെച്ച് കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പരിശോധനയ്ക്ക് ഹാജരാക്കാത്ത...
സ്കൂള്‍ ബസ് രാഷ്ട്രീയ പരിപാടിയ്ക്കായി ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്
ചെറിയൊരു ഇടവേളക്ക് ശേഷം സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയ്ക്ക് നിരത്തിലിറങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് കാണാനായത് നിരവധി നിയമ ലംഘനങ്ങള്‍
സ്കൂള്‍ ബസുകളില്‍ തീ അണക്കാനുള്ള ഉപകരണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കും
40 കുട്ടികളും 2 അധ്യാപകരും ബസിലുണ്ടായിരുന്നു
ടയറിനോട് ചേര്‍ന്ന ഭാഗത്താണ് അമ്പിളി വീണത്
ബസ്, മതിലില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.