കേസിലെ പ്രതികളായ ദേവസ്വം ബോര്‍ഡിലെ മുന്‍ ഉദ്യോഗസ്ഥരെ ഉടന്‍തന്നെ ചോദ്യം ചെയ്യും.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി.സുധീഷ് കുമാര്‍ അവസരം ഒരുക്കിയതായി റിമാന്‍ഡ് റിപ്പോര്‍ട്ട്.
പോറ്റിയെ തിരുവനന്തപുരം സ്പെഷല്‍ സബ് ജയിലിലേക്ക് മാറ്റും. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.
ചെന്നൈയിലെ ജ്വല്ലറി ജീവനക്കാരനാണ് കല്‍പേഷ്.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശബരിമലയിലെ വാതില്പ്പാളികളില് പൂശിയത് താന്‍ സ്പോണ്സര് ചെയ്ത സ്വര്‍ണമെന്ന് ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്റെ മൊഴി.
150 ഗ്രാം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന് പോറ്റിയുടെ ബെംഗളൂരു മല്ലേശ്വരത്തെ ഫ്ളാറ്റില്‍ നിന്ന് പിടികൂടിയത്.
ഇന്ന് രാവിലെയാണ് ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറായ മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തത്.
പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് അടിവരയിടുന്ന പരാമര്‍ശമാണ് ഹൈകോടതിയില്‍ നിന്ന് ഉണ്ടായതെന്നും ദേവസ്വം ബോര്‍ഡിനെ പുറത്താക്കണമെന്നും വി.ഡി സതീശന് ആവശ്യപ്പെട്ടു.
ബോര്‍ഡ് പ്രസിഡന്റിന്റെയും ദേവസ്വം കമ്മിഷണറുടെയും നടപടികള്‍ സംശയകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മുദ്രവച്ച കവറിലാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് കൈമാറിയത്.