Culture8 years ago
കോടതി വിധിച്ചാലും മാനം മര്യാദയുള്ള സ്ത്രീകളാരും ശബരിമലയില്‍ കയറില്ല: പ്രയാര്‍ ഗോപാലകൃഷ്ണന്
കോട്ടയം: കോടതി വിധിച്ചാല്‍ പോലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമല കയറില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ശബരിമലയെ തായ്ലന്ഡ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല. സ്ത്രീകള്‍ കയറേണ്ടതില്ലെന്നാണു ദേവസ്വം ബോര്‍ഡ് നിലപാടെന്നും പ്രസിഡന്റ് പറഞ്ഞു. എല്ലാ...