india2 months ago
‘ബിജെപി സര്‍ക്കാര്‍ മുസ്ലിം- ഹിന്ദു കാര്‍ഡ് കളിക്കുന്നു; രാഹുല്‍ ഗാന്ധിയുടേത് പോസിറ്റീവ് മാനസികാവസ്ഥ’: ഷാഹീദ് അഫ്രീദി
“മതപരമായ” കാർഡ് കളിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. “ഇന്ത്യയിലെ ഈ സർക്കാർ അധികാരത്തിൽ തുടരാൻ എല്ലായ്പ്പോഴും മതം, മുസ്ലീം-ഹിന്ദു കാർഡ്...